തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് ശിക്ഷ; മയക്കുമരുന്ന് കേസിൽ സർക്കാർ അപ്പീൽ നൽകുമോ

തിരുവനന്തപുരം: തൊണ്ടിവസ്തു മാറ്റിയ കേസിൽ പ്രതികളെ ശിക്ഷിച്ചിട്ടും വിദേശപൗരൻ പ്രതിയായ മയക്കുമരുന്ന് കേസിൽ അപ്പീൽ ഹർജി സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാതെ സംസ്ഥാന