ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെ 4 ലക്ഷത്തിലധികം കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷ്ടിക്കപ്പെട്ടു. കമ്പനിയുടെ ‘Have a Break’ എന്ന പരസ്യവാചകത്തെ മുൻനിർത്തി നെസ്ലെ നൽകിയ രസകരമായ മറുപടി ഇപ്പോൾ വൈറൽ ആകുന്നു
ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെ പന്ത്രണ്ട് ടണ്ണിലധികം “കിറ്റ്കാറ്റ്” ചോക്ലേറ്റുകൾ മോഷ്ടിക്കപ്പെട്ടു. സ്വിസ് ഭക്ഷണ വ്യവസായ ഭീമനായ നെസ്ലെ ഉത്പാദിപ്പിക്കുന്ന
