‘ഇതാണ് മോഹന്‍ലാല്‍ മാജിക്’, ‘സ്നേഹത്തിന്റെ സുപ്പര്സ്റ്റാര്’! ഒരാള്‍ക്ക് മനുഷ്യ മനസ്സിനെ ഇത്രയേറെ സ്വാധീനിക്കാന്‍ കഴിയുമോ? ലാലേട്ടനെ കണ്ട് വികാരാധീനയായി പൊട്ടിക്കരഞ്ഞ് യുവതി!
കൊച്ചി: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധന പലപ്പോഴും അതിരുകള്‍ കടക്കാറുണ്ട്. അത്തരത്തില്‍ പ്രിയതാരത്തെ നേരില്‍ കണ്ടപ്പോള്‍
