കേരളത്തില്‍ ‘പാമ്പ്’ ഭീതി: തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടിയേറ്റു മരണം; ചൂടുകാലത്ത് ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ ജനങ്ങള്‍ക്കിടയില്‍ പാമ്പ് ഭീതി വര്‍ദ്ധിക്കുന്നു. തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ
