ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല കേരളത്തിലേക്ക്‌; മാർച്ച് 28-ന് തിരുവനന്തപുരത്ത് വിദ്യാർത്ഥികളുമായി സംവദിക്കും; ലോക്ഭവനിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ  ചരിത്രപരമായ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല