ഏതെങ്കിലും ഒരു ചേരിക്കൊപ്പം നിന്നാല്‍ വില പോകുമെന്ന് തിരിച്ചറിഞ്ഞ് സുകുമാരന്‍ നായരുടെ പുതിയ ‘ചാണക്യതന്ത്രം’; എസ് എന്‍ ഡി പി-എന്‍ എസ് എസ് ഐക്യം ഇല്ല; പിന്മാറി പെരുന്നയിലെ നേതൃത്വം; ആശ്വാസം കോണ്‍ഗ്രസിന്

പെരുന്ന: സമുദായ സംഘടനകള്‍ക്കിടയില്‍ വലിയ കൊട്ടിഘോഷങ്ങളോടെ തുടങ്ങിയ എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യമെന്ന ‘മഹാസഖ്യം’ ശ്രമം ഒടുവില്‍ ചീട്ടുകൊട്ടാരം പോലെ