തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ലെന്ന് ഉറപ്പായി; പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ; നടപടി പാലക്കാട്ടെ പടക്കനിര്‍മ്മാണശാലയ്‌ക്കെതിരെ
തൃശൂര്‍: തൃശൂര്‍ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്ക നിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. പാലക്കാട്
