അമേരിക്കയ്ക്ക് വീണ്ടും പ്രഹരം; അത്യാധുനിക സ്റ്റെല്‍ത്ത് വിമാനം തകര്‍ത്തെന്ന് ഐആര്‍ജിസി; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന

ടെഹ്റാന്‍: അമേരിക്കയുമായുള്ള യുദ്ധം മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിര്‍ണ്ണായക അവകാശവാദവുമായി ഇറാന്‍. യുഎസിന്റെ അത്യാധുനിക എഫ്-35 (എ35) സ്റ്റെല്‍ത്ത് യുദ്ധവിമാനം