തമിഴ്നാട്ടിൽ മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ്യുടെ ഉത്തരവ്; 717 ടാസ്മാക് ഔട്ട്ലെറ്റുകൾ ഉടൻ അടയ്ക്കും
ചെന്നൈ: തമിഴ്നാട്ടിലെ ജനവാസമേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും പ്രവർത്തിക്കുന്ന മദ്യശാലകൾ അടിയന്തരമായി പൂട്ടാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിട്ടു.
