‘കണ്ണാടിയില്‍ മുഖംനോക്കാന്‍ ഭയക്കുന്ന നേതൃത്വം’; പരാജയഭീതിയില്‍ തന്നെ തിരിഞ്ഞുകൊത്തുന്ന മാര്‍ക്സിസ്റ്റ് ശൈലിക്കെതിരെ വെള്ളാപ്പള്ളി നടേശന്; കോടിയേരിയുടെ അസാന്നിധ്യം പാര്‍ട്ടിയെ തകര്‍ച്ചയിലെത്തിച്ചു; സമുദായത്തെ വാലായും ചൂലായും കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
ആലപ്പുഴ: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതതല യോഗങ്ങളില്‍ തനിക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളില്‍ ലവലേശം മനഃപ്രയാസമില്ലെന്ന് വ്യക്തമാക്കി
