വേനല്‍ച്ചൂടില്‍ വിറച്ച് കേരളം; മാളങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി വിഷപ്പാമ്പുകള്‍; ഒരാഴ്ചയ്ക്കിടെ ആറ് മരണം, ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടയില്‍ പാമ്പുകടി കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കണ്ണൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക

സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർധിക്കുന്നു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്; കാഷ്വാലിറ്റിയിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടി മൂലം തുടർച്ചയായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡിഎംഒമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു.

കേരളത്തില്‍ ‘പാമ്പ്’ ഭീതി: തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടിയേറ്റു മരണം; ചൂടുകാലത്ത് ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ ജനങ്ങള്‍ക്കിടയില്‍ പാമ്പ് ഭീതി വര്‍ദ്ധിക്കുന്നു. തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ