പൊലീസ് പരിശീലനത്തിനിടയിൽ അപ്രതീക്ഷിത അതിഥി; ട്രെയിനിങ് കോളേജിലേക്ക് പാമ്പ് ഇഴഞ്ഞെത്തി; പൊലീസുകാർ ചിതറിയോടി
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലെ രാവിലെ നടന്ന പരിശീലന പരിപാടിക്കിടയിലേക്ക് ചേര ഇഴഞ്ഞെത്തിയതോടെ പൊലീസുകാർ ചിതറിയോടി.പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന പൊലീസുകാർക്കിടയിലേക്കാണ്
