കോടാലിയിലെ ആ വീട്ടില്‍ അഞ്ചാമത്തെ പാമ്പും; ഭീതിയൊഴിയാതെ നാട്! അനോഷ് ജീവിതത്തിലേക്ക് മടങ്ങുന്നു; വീട് പൊളിച്ചു തിരച്ചില്‍; ആ വീടും പരിസരവും പാമ്പിന്‍ കൂടോ?

കോടാലി: തൃശൂര്‍ കോടാലിയിലെ ആ വീട്ടില്‍ നിന്ന് ഇത്രയേറെ പാമ്പുകള്‍ എവിടെ നിന്ന് വരുന്നു? ഓരോ ദിവസവും പുതുകേന്ദ്രങ്ങളില്‍ നിന്ന്