യൂക്കോ ബാങ്കിനെ കബളിപ്പിച്ചു ആറ് കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തിരുനെല്‍വേലി എസ് കെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനതിരെ സിബിഐ കേസ്; പ്രതി കൊല്ലം ശാസ്താംകോട്ടക്കാരി റമീലാ ബീവി
തിരുവനന്തപുരം : പൊതുമേഖല സ്ഥാപനമായ യൂക്കോ ബാങ്കിനെ കബളിപ്പിച്ചു ആറ് കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തിരുനെല്‍വേലി എസ് കെ
