ശ്രേയാംസ്‌കുമാര്‍ മത്സരത്തിനില്ലെങ്കില്‍ കല്‍പ്പറ്റ സീറ്റ് സി.പി.എം തിരിച്ചെടുക്കും

ആര്‍.ജെ.ഡി നേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ കല്‍പ്പറ്റ സീറ്റ് തിരിച്ചെടുക്കാനുള്ള ആലോചന സി.പി.എമ്മില്‍ ശക്തമായി. നേരത്തെ തന്നെ കല്‍പ്പറ്റ