ഹോർമുസ് കടലിടുക്ക് തുറന്നു: നിയന്ത്രണങ്ങളോടെ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നു, ആഗോള എണ്ണവിപണിയിൽ ആശ്വാസം
ടെഹ്റാൻ: ലോകവ്യാപകമായി എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി വീണ്ടും തുറന്നുകൊടുക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി
