സിസിടിവി ദൃശ്യങ്ങള്‍ ദീപക്കിന്റെ നിരപരാധിത്വത്തിന് തെളിവ്; സോഷ്യല്‍ മീഡിയ വിചാരണ നടത്തിയ ഷിംജിതയുടെ അറസ്റ്റ് ഉടന്‍
കോഴിക്കോട്: പയ്യന്നൂരിലെ സ്വകാര്യ ബസിനുള്ളില്‍ വെച്ച് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാട്ടി യുവതി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ മരിച്ച
