ഷിഗെല്ല ബാധിച്ച് ചികിത്സയിലിരുന്ന നാലര വയസ്സുകാരി മരിച്ചു

കോഴിക്കോട് : കോഴിക്കോട് ഷി​ഗെല്ല ബാധിച്ച് ചികിത്സയിലിരുന്ന നാലര വയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി ബിബീഷിന്റെ മകൾ നിളയാണ് മരിച്ചത്.