ഷംന കാസിം വീണ്ടും അമ്മയായി! ഹംദാൻ മോന് കൂട്ടായി കുഞ്ഞനിയത്തി എത്തി; ആശംസകളുമായി ആരാധകർ!

ദുബായ്:  നടി ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും പെൺകുഞ്ഞ് ജനിച്ചു. ഇന്ന് പുലർച്ചെ 4:25-നായിരുന്നു കുഞ്ഞിന്റെ ജനനം.