ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗികാരോപണം; 49 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതി

കൊച്ചി: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗികാരോപണം. വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമുണ്ട്.