ഗള്‍ഫില്‍ ‘നിഴല്‍യുദ്ധം’ മറനീക്കുന്നു; ഇറാന് നേരെ സൗദിയും യുഎഇയും രഹസ്യ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഭാഗമല്ലെന്ന് അവകാശപ്പെടുമ്പോഴും സൗദി അറേബ്യയും യുഎഇയും ഇറാന് മണ്ണില്‍ രഹസ്യമായി സൈനികാക്രമണം നടത്തിയതായി വെളിപ്പെടുത്തല്‍.
