“ഇറാനിൽ ഭരണമാറ്റം വേണം; രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും അയച്ച് ട്രംപ്! ഉത്തരവിനായി യുഎസ് സൈന്യം സജ്ജം; പശ്ചിമേഷ്യയിൽ യുദ്ധഭീതി”
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നതായി സൂചന. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
