സ്‌കൂളുകളിലെ ചൂരല്‍ പ്രയോഗത്തില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി! വെങ്ങാനൂരിലെ അധ്യാപകനെതിരായ കേസ് റദ്ദാക്കി

തിരുവനന്തപുരം  : സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ ഒരു