സേവ് ബോക്സ് ആപ്പ് തട്ടിപ്പില്‍ ഇഡിയുടെ ചോദ്യമുനയില്‍ നടന് ജയസൂര്യ ; ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യല്‍
കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്സ്’ മുഖേന നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
