ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ വ്യോമാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; അമേരിക്കന്‍ സൈന്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഇറാന്റെ എണ്ണ കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപണം; എണ്ണക്കപ്പലിന്റെ യന്ത്രമുറിയിലേക്ക് മിസൈല്‍ വര്‍ഷം; പലാവു പതാകവഹിച്ച കപ്പലിലുണ്ടായിരുന്ന ഇരുപത്തിനാല് ഇന്ത്യക്കാരില്‍ ഇരുപത്തിയൊന്ന് പേരെ രക്ഷപെടുത്തി; മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധമേഖലയില്‍ സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ കടുത്ത ദുരന്തം വിതച്ചുകൊണ്ട് ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ സൈന്യം നടത്തിയ