ലാലിന്റെ ‘കൂട്ടുകാരൻ’ ഇനി ഓര്‍മ്മ; കാമ്പസിലെ കുട്ടി ഹീറോയില്‍ നിന്ന് വെള്ളിത്തിരയിലെ ലോറന്‍സിലേക്ക്; ജീവിതം ആഘോഷമാക്കിയ സന്തോഷ് നായര്‍ക്ക് ചലച്ചിത്ര ലോകത്തിന്റെ കണ്ണീര് പ്രണാമം
മലയാള സിനിമയുടെ വിസ്മയ താരം മോഹന്‍ലാലിന്റെ സിനിമാ പ്രവേശനം തൊട്ടുള്ള നിഴല്‍രൂപമായിരുന്ന നടന് സന്തോഷ് നായരുടെ വിയോഗം ചലച്ചിത്ര ലോകത്തിന്
