അതിവേഗം മുഖ്യമന്ത്രി വന്നേ മതിയാകൂ… യുഡിഎഫ് മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; ഖജനാവ് ശൂന്യം, ശമ്പളവും പെന്‍ഷനും പ്രതിസന്ധിയില്‍; ഭരണസ്തംഭനത്തില്‍ കേരളം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും യുഡിഎഫില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കഴിയാത്തത് കേരളത്തെ അതീവ ഗുരുതരമായ ഭരണപ്രതിസന്ധിയിലേക്ക്
