ഇനി അറസ്റ്റിലാകാനുള്ളത് അഞ്ചു പേര്‍! ശബരിമല സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണം: നടന്‍ ജയറാമിനെതിരെ ക്രൈംബ്രാഞ്ച്; മൊഴികളില്‍ വൈരുദ്ധ്യം; അന്വേഷണം ഊര്‍ജിതം; നടനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണവാതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെതിരെ അന്വേഷണം മുറുകുന്നു. കേസില്‍ പ്രത്യേക അന്വേഷണ
