പത്ത് ലക്ഷം രൂപയും 10 മൊബൈല്‍ ഫോണും! ജവഹര്‍നഗറിലെ 10 കോടിയുടെ ഭൂമി തട്ടാന്‍ കൂട്ടുനിന്ന വനിതാ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍; അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക്!
തിരുവനന്തപുരം : തിരുവനന്തപുരം ജവഹര്‍നഗറില്‍ അമേരിക്കന്‍ മലയാളി ഡോറ അസറിയ ക്രിപ്സിന്റെ 10 കോടി രൂപ വിലമതിക്കുന്ന ഭൂമിയും വീടും
