ഇറാനിലെ വ്യോമാക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് യുഎന്‍; ഗള്‍ഫില്‍ മിസൈല്‍ വര്‍ഷം തുടരുന്നു; ബുര്‍ജ് അല്‍ അറബിന് തീപിടിച്ചു

ദുബായ്: പശ്ചിമേഷ്യയെ ചാരമാക്കുന്ന യുദ്ധസമാനമായ സാഹചര്യത്തില്‍ അമേരിക്കയെയും ഇസ്രയേലിനെയും രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെറസ്. ഇറാനിലെ