രമ്യാ ഹരിദാസിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തടഞ്ഞു: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് സ്‌ക്വാഡ്

തിരുവനന്തപുരം: ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തിരഞ്ഞെടുപ്പ് സ്‌ക്വാഡ് തടഞ്ഞു.