ഗര്‍ഭച്ഛിദ്രം കുരുക്കായില്ലെങ്കില് രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപെടും; വിവാഹിതയുടെ പീഡന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി; പ്രണയം തകരുമ്പോള്‍ ബലാത്സംഗക്കേസുമായി ഇറങ്ങുന്ന വിവാഹിതര്‍ക്ക് തിരിച്ചടി
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും വരുന്നത് രാഹുലിന് ആശ്വാസമേകുന്ന അതിനിര്‍ണ്ണായക വിധി.
