യേശുദാസിനെ കൊന്നതോ? പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം; ഹോംനഴ്സും സഹോദരനും സംശയനിഴലില്‍; സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിത കൊലപാതകമെന്ന് പരാതി; പുലിയൂരിലെ ശവക്കല്ലറ തുറക്കും
ചെങ്ങന്നൂര്‍: പുലിയൂര് പടിഞ്ഞാറേ പറമ്പില്‍ പുത്തന്‍ വീട്ടില്‍ യേശുദാസിന്റെ (74) മരണം കൊലപാതകമാണോ? നാട്ടിലും കുടുംബത്തിലും പുകയുന്ന ദുരൂഹതകള്‍ക്ക് വിരാമമിടാന്‍
