അന്വേഷണ കരുത്തില്‍ ഉണ്ണികൃഷ്ണന്‍; സങ്കീര്‍ണ്ണ കേസുകള്‍ തെളിയിക്കുന്ന മനോജും; കാസര്‍കോട്ടെ പുലികള്‍ക്കും രാഷ്ട്രപതിയുടെ അംഗീകാരം; 

കാസര്‍ഗോഡ്: രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ തിളക്കത്തില്‍ കാസര്‍കോടിന്റെ കാവല്‍ഭടന്മാരായ വി. ഉണ്ണികൃഷ്ണനും വി.വി. മനോജും. കുറ്റാന്വേഷണ രംഗത്തെ സമാനതകളില്ലാത്ത സേവന