ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥ; കൂടംകുളത്തെ തകരാര്‍ കേരളത്തെ ഇരുട്ടിലാക്കുമോ?
തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ ഉരുകുന്ന കേരളത്തിന് ഇരുട്ടടിയായി കൂടംകുളം ആണവനിലയത്തിലെ സാങ്കേതിക തകരാര്‍. നിലയത്തിലെ ഒന്നാം യൂണിറ്റില്‍ ഉത്പാദനം നിലച്ചതോടെ സംസ്ഥാനത്തിനുള്ള
