മാസങ്ങള്‍ക്ക് മുന്‍പേ പൂരത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതിനാലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതിനാലും പൂരം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്ന് പാറമേക്കാവ് ദേവസ്വം; വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂര്‍ പൂരം
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തില്‍, ഇത്തവണത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രം നടത്താന്‍
