പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമര്‍ദ്ദനം; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ വധശ്രമക്കേസ്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തൃശ്ശൂര്‍: ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക നല്കിയ വധശ്രമ പരാതിയില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍
