കണ്ണൂരില്‍ ‘വ്യാജ ബോംബ്’ പേടി; വോട്ടെണ്ണലിന് മുന്നേ പുകയുന്ന കനലുകള്‍, ജാഗ്രതയില്‍ പോലീസ്
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം അടുത്തുനില്‍ക്കെ, കണ്ണൂരിന്റെ രാഷ്ട്രീയ മണ്ണില്‍ വീണ്ടും ആശങ്കയുടെ പുകപടലങ്ങള്‍. പൊയിലൂരില്‍ ഐസ്‌ക്രീം കണ്ടെയ്നറുകളില്‍
