സിപിഎം അന്ത്യശാസനം; ആന്റണി രാജു മുട്ടുമടക്കുന്നു; പുറത്താക്കല്‍ ഭീഷണിക്ക് പിന്നാലെ പ്രചാരണ വീഡിയോ; ഉടന്‍ സ്ഥാനാര്‍ത്ഥിയെ കാണും; സുധീര്‍ കരമന കൂടുതല്‍ സജീവമാകും

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കരമന സുധീറിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ച മുന്‍ മന്ത്രി ആന്റണി രാജുവിനെതിരെ കര്‍ശന