10 വര്‍ഷത്തിനിടെ 318 പേരുടെ ജീവന് കാട്ടുമൃഗങ്ങള്‍ കവര്‍ന്നു; കുടിയേറ്റ മണ്ണില്‍ ‘വന്യ’രാഷ്ട്രീയം; മലയോരം പിടിക്കാന്‍ വന്യജീവി സംഘര്‍ഷം ആയുധമാക്കാന്‍ കോണ്‍ഗ്രസ്
കൊച്ചി: വന്യജീവികള്‍ കാടിറങ്ങുന്നത് കാര്‍ഷിക ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ വന്യജീവി സംഘര്‍ഷം മുഖ്യ ആയുധമാക്കാന്‍ യുഡിഎഫ്.
