പദവികളിൽ കടിച്ചുതൂങ്ങിയവർക്ക് പണികൊടുത്ത് സർക്കാർ; ബോർഡ്-കോർപ്പറേഷൻ ചെയർമാന്മാരെ മാറ്റാൻ ഉത്തരവ്

തിരുവനന്തപുരം: ഒഴിയാത്തവരെ ഒഴിപ്പിക്കാൻ സർക്കാർ നടപടികൾ തുടങ്ങി. പുതിയ സർക്കാർ അധികാരത്തിലേറി ഒരുമാസം ആകാറായിട്ടും മുൻ സർക്കാരിന്റെ ഭരണകാലത്ത് കിട്ടിയ പദവികൾ