മെഡല്‍ തിളക്കത്തില്‍ സേന .. ഷാനവാസിനും രാജേന്ദ്രനാഥിനും വിശിഷ്ട സേവന മെഡല്‍; സ്തുത്യര്‍ഹ സേവനത്തിനുമായി 19 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പുരസ്കാരം
തിരുവനന്തപുരം : 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ വിശിഷ്ട, സ്തുത്യര്‍ഹ സേവന മെഡലുകളില്‍ കേരളത്തിന് വലിയ നേട്ടം. കേരള
