പോലീസില്‍ മാറി ചിന്ത; താക്കോല്‍ സ്ഥാനങ്ങളില്‍ വന്‍ അഴിച്ചുപണി; സി.പി.എം കേന്ദ്രങ്ങള്‍ അറിഞ്ഞു ഞെട്ടി; വരാനിരിക്കുന്നത് വന്‍ മാറ്റങ്ങള്‍; തുടക്കം തിരുവനന്തപുരത്ത്
തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പോലീസ് സേനയില്‍ വന്‍ അഴിച്ചുപണിക്ക് തുടക്കമായി. പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന്
