പോലീസ് അസോസിയേഷന് പരിപാടിയില് നാടകീയ മാറ്റം! സസ്പെന്ഷനിലിരിക്കെ സെക്രട്ടറി നിഷാന്ത് സ്വാഗത പ്രസംഗികനായി വേദിയിലെത്താന് നീക്കം; ഉന്നത ഇടപെടലില് നോട്ടീസ് മാറ്റി
പത്തനംതിട്ട : ജില്ലാ പൊലീസ് അസോസിയേഷന് പരിപാടിയില് നിന്ന് സസ്പെന്ഷനിലുള്ള സെക്രട്ടറി നിഷാന്ത് പി. ചന്ദ്രനെ ഒഴിവാക്കി. വിവാദങ്ങള് ഭയന്ന്
