പ്രധാനമന്ത്രിയുടെ റോഡ് ഷോയിലെ സുരക്ഷാ ആശങ്ക ഒഴിഞ്ഞു; പെപ്പര്‍ സ്‌പ്രേയുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു; സ്വയരക്ഷയ്ക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയതെന്ന് സ്ഥിരീകരണം; കരമന കല്‍പ്പാളയത്തെ സംശയം തീര്‍ത്ത് കേരളാ പോലീസ്; കരമനയില്‍ നടന്നത് അതിവേഗ അന്വേഷണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പര്‍ സ്‌പ്രേയുമായി പിടിയിലായ യുവാവിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.
