പിഎം ശ്രീ പദ്ധതിക്ക് പൂട്ടുവീഴും; കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് കോണ്‍ഗ്രസ്; വിദ്യാഭ്യാസത്തിലെ ‘ഹൈന്ദവവല്‍ക്കരണം’ രാഷ്ട്രീയ ആയുധമാക്കാന്‍ പുതിയ സര്‍ക്കാര്‍; മോദിയുടെ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കില്ല
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ‘പിഎം ശ്രീ’ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഏകദേശം ഉറപ്പായി. പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്
