ഹെലികോപ്റ്റര്‍ മോഹം വിടാതെ പൊലീസ്; കരാര്‍ നീട്ടാന്‍ ഡി.ജി.പി.യുടെ കത്ത്; പഴയ ‘ധൂര്‍ത്ത്’ വിഴുങ്ങാന്‍ വയ്യാതെ യു.ഡി.എഫ്. സര്‍ക്കാര്‍; ആ പോലീസ് ആവശ്യം വിഡി സതീശന് തള്ളും
തിരുവനന്തപുരം: മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കിയ ‘ആകാശ ധൂര്‍ത്ത്’ വരുംദിവസങ്ങളില്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ വലിയൊരു
