അടുത്ത ഊഴം ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും? ഇഡി ഡയറിയിലെ ആ പേരുകളിലേക്ക് അന്വേഷണം പോകുമോ? കേരളത്തിലെ ആഭ്യന്തരമന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുമോ?
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡും അതിനുപിന്നാലെയുണ്ടായ സംഘര്‍ഷവും കേരള രാഷ്ട്രീയത്തെ
