കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് കേരളം? സംസ്ഥാന കടം അഞ്ച് ലക്ഷം കോടി കടന്നു; കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം; നിയമസഭയില്‍ അവതരിപ്പിച്ചു; ഖജനാവ് ശൂന്യം; ദൈനംദിന ചെലവുകള്‍ക്കും പ്രതിസന്ധി

തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത അഞ്ച് ലക്ഷം കോടി