ഫ്‌ളാറ്റ് ഫൂട്ടിനെ എങ്ങനെ മറികടക്കും? പോലീസിലെ പിന്‍വാതില്‍ നിയമനം: സര്‍ക്കാരിന് തിരിച്ചടിയായി വൈദ്യപരിശോധന; രാഷ്ട്രീയ ഗതിമാറ്റത്തില്‍ ഉറ്റുനോക്കി ശരീര സൗന്ദര്യ മത്സര വിജയികള്‍! കേരളാ പോലീസിന് ഇത് നാണക്കേട്

കേരളാ പോലീസിന്റെ അന്തസ്സിനും അച്ചടക്കത്തിനും വെല്ലുവിളിയുയര്‍ത്തുന്ന തരത്തില്‍ വിവാദമായ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ നിയമനം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍